2013 ഒക്ടോബർ 2, ബുധനാഴ്ച
2013 മാർച്ച് 8, വെള്ളിയാഴ്ച
2013 മാർച്ച് 4, തിങ്കളാഴ്ച
2013 ഫെബ്രുവരി 23, ശനിയാഴ്ച
മായുന്ന സന്ധ്യ....
സായം സന്ധ്യ മാഞ്ഞു പോകുന്നു.... നിലാവ് പെയ്യുന്ന അമ്പിളി പ്രഭയിലെക്കോ അതോ കൂരിരുട്ടിന്റെ നിശബദതയിലേക്കോ? എന്തായാലും നാളെ ഒരു നല്ല പ്രഭാതത്തില്‍ പുത്തന്‍ ഉണര്‍വും പ്രതീക്ഷകളുമായി തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ ...... സായം സന്ധ്യ തിരി താഴ്ത്തുന്നു.
തൃശ്ശൂര്‍ ജില്ലയിലെ വിലങ്ങന്കുന്നില് നിന്നും എടുത്ത ചിത്രം - ഡാന്റോ.
തൃശ്ശൂര്‍ ജില്ലയിലെ വിലങ്ങന്കുന്നില് നിന്നും എടുത്ത ചിത്രം - ഡാന്റോ.
2013 ജനുവരി 27, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)






