2010 ജൂൺ 1, ചൊവ്വാഴ്ച

Vinayan

കൊച്ചന്‍ പെട്ടു..... ഇനി എന്നാണാവോ എന്‍റെ നമ്പര്‍...... എന്തായാലും ഫോട്ടോ എടുത്തു വച്ചേക്കാം.......

2010 ഏപ്രിൽ 29, വ്യാഴാഴ്‌ച

ബന്ധങ്ങള്‍

തുരുമ്പിച്ച ബന്ധങ്ങള്‍ ബന്ധനങ്ങളോ.....

വരള്‍ച്ച

പവര്‍ കട്ട്‌

നൊസ്റ്റാള്‍ജിയ

മറുനാടന്‍ മലയാളികള്‍ക്കായ്‌

കിന്നാരം

എത്ര നേരമായ് ഞാന്‍ കാത്തു കാത്തു നില്പൂ ........

2010 ഏപ്രിൽ 19, തിങ്കളാഴ്‌ച

ആലുകുട്ടന്‍.......

ബാല്യ കാലത്തിന്റെ ഓര്‍മകളിലേക്ക്...... ഒരു തിരിഞ്ഞു നോട്ടം......

ഇന്ന് ഞാന്‍ നാളെ നീ.....

തൊട്ടാവാടി.....




തൊട്ടാവാടി,.... ഒന്ന് തൊട്ടാല്‍ മാത്രം മതി അവള്‍ പിണങ്ങും, എന്നാലും ആ പിണക്കം അധികം നീണ്ടു നില്‍ക്കാറില്ല. ഈ കൊടും വെയിലിലും അവള്‍ വാടാതെ നില്‍ക്കുന്നു സുന്ദരിയായി ക്യാമറക്ക് പോസ് ചെയ്തു.....

പൂജ.....



എന്‍റെ ആദ്യ ബ്ലോഗിന്‍റെ ഉദ്ഘാടനം ഈ തിരിയുടെ തീ നാളത്തില്‍ നിന്നും ആരംഭിക്കട്ടെ......

You might also like

Related Posts with Thumbnails